ഹായ് കൂട്ടുകാരെ, എന്ന് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഇ ന്റെര്നെറ്റ് ഉപയോഗിച്ച് കാള്‍ ചെയ്യതിനെ പറ്റിയാണ്. ഇന്ടെര്നെറ്റ് ഉപയോഗിച്ച് ഫോണ്കോള്‍ ചെയ്യുന്നത് സാധാരണമാണ്. ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത് സ്കൈപ് തന്നെയാണ്. എന്നാല്‍ ഫോണ്‍ കോളുകള്ക്ക് പ്രത്യേക ഫീസ് നല്കേണ്ടതുണ്ട്. എന്നാല്‍ ഒട്ടും പണം മുടക്കാതെ ആന്ഡ്രോകയ്ഡ് ഫോണില്‍ നിന്ന് ഫോണ്‍ വിളിക്കാനുള്ള മാര്ഗ്ഗംമാണ് ഇവിടെ പറയുന്നത്.
Nanu എന്ന ആപ്ലിക്കേഷനാണ് ഈ ഫ്രീ ഫോണ്‍ വിളിക്ക് സഹായിക്കുന്നത്. വേഗത കുറഞ്ഞ ടുജി നെറ്റ് വര്ക്കു്കളിലും ഇത് ഉപയോഗിക്കാനാവും.
കോള്‍ ചെയ്യുന്ന അവസരത്തില്‍ കോളെടുക്കാന്‍ കാത്തിരിക്കുന്ന സമയത്ത് പരസ്യം കേള്പി ട ച്ചാണ് Nanu പണം കണ്ടെത്തുന്നത്. അതിനാല്‍ തന്നെ തികച്ചും സൗജന്യമായി ഇത് ഉപയോഗിക്കാം.
ഇത് ഇന്സ്റ്റാ ള്‍ ചെയ്ത് രാജ്യം, ഫോണ്‍ നമ്പര്‍, പാസ്വേഡ് എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം. കോള്‍ ചെയ്യുന്ന സമയത്ത് കണ്ട്രി കോഡ് നിര്ബപന്ധമായും ചേര്ത്തി രിക്കണം. ഇതില്‍ തന്നെ ഒരു ഡയലറുമുണ്ട്.
41 രാജ്യങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണ്‍ കോളുകള്‍ ചെയ്യാനാവും
ഇനി പുതിയൊരു വിഷയവുമായി വീണ്ടും വരാം
നിങ്ങളുടെ മണിയേട്ടന്‍

No comments:
Post a Comment