Wednesday, 21 September 2016

ഹായ്കൂട്ടുകാരെ,
,
നമ്മുടെ വാട്സാപ്പിൽ ഒരു പുതിയ ഫീട്ചെര്‍ കൂടി വന്നു ട്ടോ
വാട്സപ്പ് അപ്ഡേറ്റ് ചെയ്തതിനു ശേഷം ഒരു ഗ്രൂപ്പിൽ കയറി "@ " ടൈപ്പ് ചെയ്താൽ ആ ഗ്രൂപ്പിലുള്ള മെമ്പേഴ്സിന്റെ പേരുകൾ കാണിക്കും , ഒരാളെയോ ഒന്നിൽ കൂടുതലോ ആളുകളെ സെലക്ട് ചെയ്തു അവർക്ക് മാത്രം (മറുപടി) എന്ന രീതിയിൽ മെസ്സേജ് അയക്കാവുന്നതാണ്
(If u type @ in any group it will display all the contacts of the group... type @ in whatsapp & wait for a sec ... new feature 👏 👏 👏please update app before trying this)
നിങ്ങളുടെ സ്വന്തം മണിയേട്ടന്‍

No comments:

Post a Comment