ഹായ് കൂട്ടുകാരെ,
ഇവിടെ പറയാൻ
പോകുന്നത് : നിങ്ങളുടെ ഫയലുകളെ ഒരു ചിത്രത്തിനുള്ളിൽ ഒളിപ്പിക്കുന്ന വിദ്യയാണ്
അതായത് നിങ്ങളുടെ ഫയലുകളുടെ സ്ത്താനത്ത് ഒരു ചിത്രം മാത്രമേ കാണൂ….പക്ഷേ അതിനുള്ളിൽ നിങ്ങളുടെ ഫയലുകൾ ഭദ്രമായുണ്ടാകും..
ആരും അതു കാണുകയുമില്ല. താഴെ വായിച്ചു നോക്കി/ഉപയോഗിച്ചുനോക്കി , ഇഷ്ടപെട്ടാല്‍ എന്റെ പേജിനു ഒരു ലൈക്ക് ചെയ്യാനും ഈ പോസ്റ്റ് ഷെയര്‍ ചെയ്യാനും മറക്കരുതേ https://www.facebook.com/Maniyettan-1612020065750808/

1-------- WinRar എന്ന സോഫ്റ്റ്-വയർ ഇതിനായി ഇൻസ്റ്റാൾ ചെയ്യുക.
http://www.win-rar.com/start.html?&L=0
2--------
WinRar ന്റെ
ഇൻസ്റ്റാളേഷനു ശേഷം ചിത്രത്തിനുള്ളിൽ ഒളിപ്പിക്കേണ്ട ഫയലിൽ റൈറ്റ് ക്ലിക്ക്
അമർത്തി
Add to archive ക്ലിക്കൂ --| എന്നിട്ട് ഓക്കെ
(അതായത് WinRar ഉപയോഗിച്ച് ഫയൽ .rar ഫയലാക്കുക)
3------ ഇനി ഇപ്പോൾ നിർമിച്ച .rar ഫയലും ഫയൽ ഒളിപ്പിക്കേണ്ട ചിത്രവും (.jpg) ഡെസ്ക്ക് ടോപ്പിലേക്ക് മാറ്റുക.
4----- Window Key + R (or Start --> Run) വരുന്ന വിന്റോയിൽ cmd എന്ന് ടൈപ്പ് ചെയ്ത് Ok

5---- തുറന്നു വരുന്ന കമന്റ് പ്രോപർട്ട് വിന്റോ
യിൽ ആദ്യം cd desktop എന്ന് ടൈപ്പ് ചെയ്ത് Enter അമർത്തൂ
ഇനി ഇങ്ങനെ Copy /b ചിത്രത്തിന്റെ പേര്.jpg + ഫയലിന്റെ പേര്.rar new.jpg ടൈപ്പ് ചെയ്ത് Enter അമർത്തുക

6---- ഡെസ്ക്ക് ടോപ്പിലെ new.jpg കുള്ളിൽ നിങ്ങളുടെ ഫയൽ
ഒളിഞ്ഞിരിപ്പുണ്ടാവും
അതു തുറന്നാൽ ചിത്രം മാത്രമേ കാണൂ…
അതു തുറന്നാൽ ചിത്രം മാത്രമേ കാണൂ…
new.jpg സൈസ് = ചിത്രത്തിന്റെ സൈസ് + ഫയലിന്റെ
സൈസ്
ചിത്രത്തിൽ നിന്ന്
ഫയലെടുക്കാൻ
നമ്മളിപ്പോൾ ഉണ്ടാക്കിയ ചിത്രത്തിൽ നിന്ന് തിരികെ ഫയൽ എടുക്കാൻ
ഉണ്ടായ ചിത്രത്തിനു മുകളിൽ റൈറ്റ് ക്ലിക്ക് അമർത്തി Open With >> Choose Program-->WinRar തെരഞെടുക്കുക Extract

ഓക്കേ ഇനി പുതിയൊരു
ടിപ്പുമായി നാളെ കാണാം... നിങ്ങളുടെ സ്വന്തം മണിയേട്ടന്‍
No comments:
Post a Comment