Saturday, 17 September 2016

ഇന്റെര്നെട്ടിന്ടെ വേഗത കൂട്ടണോ ??

ഹായ് കൂട്ടുകാരെ,

ഇന്റഹര്നെരറ്റ് സ്പീഡ് കൂട്ടാന്‍..
ഇന്റഹര്നെരറ്റിന് സ്പീഡ് പോരാ എന്ന് ഏതൊരാളും പരാതി പറയുന്ന നാടാണ് നമ്മുടേത്. വിദേശത്ത് നിന്ന് വരുന്നവര്‍ അവിടങ്ങളിലെ മിന്നല്‍ വേഗതയുള്ള ഇന്റുര്നെരറ്റിനെക്കുറിച്ച് വാചാലരാകും.
പല കാരണങ്ങളാലും നെറ്റിന് സ്പീഡ് കുറയാം. ചില ട്രിക്കുകള്‍ വഴി ഇവ പരിധി വരെ മെച്ചപ്പെടുത്താനാവും.
1. ഗൂഗിള്‍ വെബ്സൈറ്റ് സ്പ്ലൈസര്‍ – വെബ്സൈറ്റുകളിലെ ഹെവിയായ സ്ക്രിപ്റ്റുകള്‍ ഒഴിവാക്കുന്നതിനുള്ള ടൂളാണിത്. പേജുകളില്‍ നിന്ന് ചിത്രങ്ങളൊഴിവാക്കി ലോഡ് ചെയ്യാനും ഇത് സഹായിക്കും. സൈറ്റുകളെ മൊബാല്‍ വ്യവിങ്ങ് നടത്തുകയാണ് ഇവിടെ ചെയ്യുന്നത്.
http://google.com/gwt/n
2. ടിസിപി ഒപ്ടിമൈസര്‍ – വിന്ഡോ്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടിയുള്ള ഒരു ടൂളാണിത്. ടിസിപി, ഐപി പാരമീറ്ററുകള്‍ മാറ്റം വരുത്തി ഇന്റ്ര്നെഒറ്റ് സ്പീഡ് കൂട്ടാന്‍ ഇത് സഹായിക്കും.
3. റൂട്ടര്‍ ക്രമീകരണം – പല കാരണങ്ങള്‍ റൂട്ടറിന്റെ് മികവിനെ ബാധിക്കും. ടിവി, ഫ്രിഡ്ജ് തുടങ്ങിയവയുടെ സമീപത്ത് നിന്ന് റൂട്ടര്‍ മാറ്റിവെയ്ക്കുക. റൂട്ടറിന്റെി അതേ ഫ്രീക്വന്സിടയില്‍ കോര്ഡ്് ലെസ് ഫോണ്‍ ഉപയോഗിക്കുന്നത് പ്രശ്നങ്ങള്ക്കിബടയാക്കും.
4. ബ്രൗസറുകള്‍ – മികച്ച ബ്രൗസറുകള്‍ ഉപയോഗിക്കുക. പഴയ വേര്ഷകനിലുള്ള ബ്രൗസറുകള്‍ സ്പീഡ് കുറയാനിടയാക്കും.
5. വൈഫിക്ക് പകരം എതര്നെഡറ്റ് – റൂട്ടറിന് സമീപത്ത് തന്നെയാണ് കംപ്യൂട്ടറെങ്കില്‍ വൈഫി ഉപയോഗിക്കുന്നതിനേക്കാള്‍ മെച്ചം എതര്നെുറ്റാണ്. ഡാറ്റകേബിള്‍ വഴി ലഭിക്കുന്ന സ്പീഡ് തീര്ച്ചായായും വയര്ലെഎസില്‍ ലഭിക്കില്ലല്ലോ.
ഓക്കേ ബാക്കി നാളെ പറയാം ട്ടോ ... നിങ്ങളുടെ മണിയേട്ടന്‍.

No comments:

Post a Comment