Sunday, 18 September 2016

pc യിലെ photo ഷയരിംഗ് എങ്ങിനെ എളുപ്പമാക്കാം

ഹായ് കൂട്ടുകാരെ,
ഇമേജ് ഷയറിങ്ങ് ഓട്ടോമാറ്റിക്കാക്കാം
ഇന്റ്ര്നെ്റ്റില്‍ നിന്നോ സ്വയം എടുത്തതോ ആയ ഫോട്ടോകള്‍ സാധാരണയായി മിക്കവരും കൃത്യമായ ഒരു ഫോള്ഡററിലാണ് സൂക്ഷിക്കുക. ഇവ പിന്നീട് ഷെയര്‍ ചെയ്യുകയും ചെയ്യും. ഇങ്ങനെ സേവ് ചെയ്യുന്ന ഇമേജുകള്‍ മാനുവലായി ഷെയര്‍ ചെയ്യുന്നതിന് പകരം ഓട്ടോമാറ്റിക്കായി ഉപയോഗിക്കാവുന്ന ഒരു സര്വ്വീ സാണ് ബ്ലിങ്ക് ( Blinq)
ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാവും. ആദ്യം Blinq സൈറ്റില്‍ പോയി ഒരു അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. തുടര്ന്ന് ഒരു ഡെസ്ക്ടോപ്പ് ആപ്ലിക്കേഷന്‍ ഡൗണ്ലോടഡ് ചെയ്യണം. തുടര്ന്ന് ഈ ആപ്ലിക്കേഷന്‍ വഴി ലോഗിന്‍ ചെയ്യുക. ഏത് ഫോള്ഡോറില്‍ നിന്നാണോ ഇമേജുകള്‍ അപ്ലോഡ് ചെയ്യേണ്ടതെന്ന് സെറ്റ് ചെയ്യുക. തുടര്ന്ന് ഇവ ഓട്ടോമാറ്റിക്കായി അപ്ലോഡ് ആയിക്കൊള്ളും.
ഈ ആപ്ലിക്കേഷന്‍ മാകിലും, വിന്ഡോറസിലും റണ്‍ ചെയ്യും. ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ചിത്രം ആര്ക്കൊണക്കെ ഷെയര്ചെലയ്യാമെന്ന് മുന്കൂ്ട്ടി നിശ്ചയിക്കാം. ഫ്രീ ആയി ഉപയോഗിക്കാവുന്ന സര്വ്വീ സാണിത്..ഇനി ബാക്കി നാളെ ട്ടോ സ്വന്തം മണിയേട്ടന്‍ https://www.facebook.com/Maniyettan-1612020065750808
സൈറ്റ് അഡ്രസ്‌ ഇതാ : http://www.blinqphoto.com

 എന്റെ  ഈ ബ്ലോഗ്ഗ്  സന്ദര്സിച്ചതിനു നന്ദി  . 

No comments:

Post a Comment