ഹായ് കൂട്ടുകാരെ,
എന്ന് ഞാന്‍ പരിച്ചയപെടുതുന്നത് അന്ദ്രൊഇദ് ഫോണില്‍ സെല്ഫിm എടുക്കാന്‍ നിങ്ങള്ക്ക് വളരെ ഉപയോഗപെടുന്ന ഒരു അപ്പിനെയാണ്
സെല്ഫി്കളെടുക്കുക എന്നത് ഇന്ന് സാധാരണമായ ഒരു കാര്യമാണ്. മാത്രമല്ല പ്രശസ്തരായ ആളുകളും ഇത്തരത്തില്‍ ചിത്രങ്ങളെടുക്കുന്നുണ്ട്. എന്നാല്‍ വൃത്തിയായും വെടിപ്പായും ഒരു ചിത്രമെടുക്കുന്നത് അത്ര എളുപ്പം സാധിക്കുന്നതല്ല. നിര്ദ്ദേ ശങ്ങള്‍ കേട്ട് സെല്ഫി്യെടുക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് സഹായിക്കുന്നതാണ് Smart Selfie.
ചിത്രമെടുക്കാന്‍ ലെഫ്റ്റ്, റൈറ്റ്, ക്ലോസര്‍ എന്നിങ്ങനെ നിര്ദ്ദേകശങ്ങള്‍ ആപ്ലിക്കേഷന്‍ നല്കും. ഒരോ തവണയും ഫോട്ടോയെടുക്കുമ്പോള്‍ നിലവിലുള്ള സെറ്റിങ്ങ്സ് എഡിറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ കാണിക്കും. അതേ പോലെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ എത്ര പേരുണ്ട് എന്ന എണ്ണം നല്കിയാലേ ചിത്രം എടുക്കൂ.
അഡീഷണല്‍ സെറ്റിങ്ങില്‍ വോള്യം, ഫോക്കസ് മോഡ് എന്നീ രണ്ട് ഒപ്ഷനുകള്‍ കാണാം.
സെറ്റിങ്ങുകള്‍ പൂര്ത്തി യായാല്‍ ക്യാമറ നേരെ പിടിച്ച് ആപ്പില്‍ നിന്നുള്ള നിര്ദ്ദേ ശങ്ങള്‍ കേള്ക്കു ക. നാല് പേര്ക്ക് വരെ ഒരു ചിത്രത്തിലുള്പ്പെനടാനാവും.
ക്യാമറ എങ്ങനെ നീക്കണമെന്ന നിര്ദ്ദേ ശം ആപ്ലിക്കേഷന്‍ നല്കും. ലിങ്ക് താഴെ കൊടുക്കുന്നു. ഇനി നാളെ കാണാം ... നിങ്ങളുടെ മണിയേട്ടന്‍ https://www.facebook.com/Maniyettan-1612020065750808
ഇതാ ഡൌണ്ലോcഡ് ചെയ്യാനുള്ള ലിങ്ക് : https://play.google.com/store/apps/details?id=com.aidedesk.smartselfie

No comments:
Post a Comment